Sunday, 17 June 2012

പ്രവേശനോല്‍സവം 2012-13



 2012-13 വര്‍ഷത്തെ പ്രവേശനോല്‍സവം പി.ടി,എ, പ്രസിഡണ്ട്‌ ശ്രീ എ.കെ സൈതാലിക്കുട്ടി നിര്‍വഹിച്ചു.ചടങ്ങില്‍  ശ്രീ വിമല്‍കുമാര്‍,ശ്രീമതി എ.കെ താഹിറ എ ന്നിവരും പങ്ങടുത്തു


 അറിവിന്‍റെ ആദ്യാക്ഷരം തേടിയുള്ള കുരുന്നുകളുടെ പ്രവേശനോല്‍സവം ഗംഭീരമാക്കാന്‍ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സാനിധ്യം ചടങ്ങിനെ മനോഹരമാക്കി

No comments:

Post a Comment