Monday, 20 April 2015

 ഒരു പുതിയ അധ്യായന വർഷം കൂടി  വരവായി .കണ്ണിൽ കൗതുകവും ഒരുപാടു ആശങ്കകളുമായി ഒരു പറ്റം കുരുന്നുകൾ . പ്രതീക്ഷകളുമായി അച്ഛനമ്മമാർ .നല്ലൊരു ഭാവിക്കായി ഈ കുരുന്നുകളെ നമുക്കു സന്തോഷത്തോടെ സ്വാഗതം ചെയ്യാം




.

No comments:

Post a Comment