അക്ഷര മുറ്റത്തേക്ക് കുരുന്നുകൾക്ക് സ്വാഗതം
2015 അധ്യായന വർഷത്തേക്കുള്ള പ്രീ -പ്രൈമറി ക്ലാസ്സ് ഉൽഘാടനം ശ്രീമതി എ .കെ .താഹിറ നിർവഹിച്ചു .സ്കൂൾ മാനേജർ ശ്രീ .KUNHI MOIDEEN KUTTY ഹാജി ,PTA പ്രസിഡന്റ് ശ്രീ അബ്ദുൽ വഹാബ് ,ശ്രീ cv വിമൽകുമാർ ,ശ്രീ എ.കെ സൈതാലി കുട്ടി എന്നിവർ പങ്കെടുത്തു .

No comments:
Post a Comment