പീത വർണ്ണത്തിൽ കുളിച്ച് എം.ഡി .പി .എസ്
MDPS UP SCHOOL
EZHUR
സൂര്യ ശോഭയോടെ സ്കൂളും പരിസരവും
സൂര്യകാന്തി പ്പൂക്കളുടെ മനോഹാരിത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും മനസ്സിനു കുളിരേകുന്നു
ചെടികളുടെ പരിപാലനം കുട്ടികള്‍ ഏറ്റെടുത്തതോടെ പീതഭംഗിയില്‍
വിളങ്ങുകയാണ് സ്കൂളും പരിസരവും